Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിരോധിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ഏലൂരിലെ എച്ച്.ഐ.എലിന്റെ ലൈസന്‍സ് റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യപ്രാക്ടീസ് അനുവദിക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ചുള്ള ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.(27/05/11)