Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പ്രവാചകനിന്ദ:ഫേസ്‌ ബുക്കിന്‌ 200 കോടി ഡോളര്‍ നഷ്‌ടം

ലണ്ടന്‍ : ഫേസ്‌ ബുക്കിന്‌ ഇരുനൂറ്‌ കോടി ഡോളര്‍ നഷ്‌ടം സംഭവിച്ചതായി പുതിയ കണക്കുകള്‍. പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ്‌ ഫേസ്‌ ബുക്കിന്‌ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചിരിക്കുന്നത്‌. ഈ മത്സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നതോടെ ആയിരക്കണക്കിന്‌ ആളുകളാണ്‌ ഫേസ്‌ ബുക്കില്‍ നിന്നും പിന്മാറിയത്‌. പാക്കിസ്ഥാന്‍ കഴിഞ്ഞയാഴ്‌ച ഫേസ്‌ ബുക്ക്‌ നിരോധിച്ചിരുന്നു(സിറാജ് 25.05.2010)