Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

“ബുർജ്ജ് ഖലീഫ“ ലോകത്തിനു സമർപ്പിച്ചു.

ദുബൈ: അംബര ചുംബികളായ അതിയാധുനിക കെട്ടിട സമുച്ചയത്തിനു നടുവിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ “ബുർജ്ജ് ഖലീഫ“ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിൻദ് അൽ മഖുതൂം ലോകത്തിനു തുറന്നു കൊടുത്തു.