Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
ഇന്ത്യ ചന്ദ്രനില്‍ മനുഷ്യനെയെത്തിക്കും: രാഷ്ട്രപതി ഇന്ത്യ ഉടന്‍ തന്നെ ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കുമെന്നു രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. മനുഷ്യനില്ലാതെ ചന്ദ്രയാന്‍ -1 ചന്ദ്രനിലെത്തിക്കാന്‍ ഇന്ത്യയ്ക്കായി. ഇനി ലക്ഷ്യം മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ്. സമീപ ഭാവിയില്‍ ഇതു സാധ്യമാകുമെന്നാണു കരുതുന്നത്. ന്യൂഡല്‍ഹിയില്‍ ഇന്‍റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.