Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
ഇന്ത്യ 2050 ൽ മൂന്നാമത്തേ വലിയ സാംബത്തിക ശക്തിയാവും ന്യൂയോർക്ക്: ഇന്ത്യ 2050 ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാബത്തിക ശക്തി ആയി മാറുമെന്ന് അമേരിക്കൻ വിദേശകാര്യ വിദക്തർ പറയുന്നു. ചൈനയും,യു.എസ്സും,ഇന്ത്യയു മായിരിക്കും അതെന്ന് ‘ദെ ജി 20 ഇൻ 2050‘ എന്ന ലേഖനത്തിൽ പറയുന്നു