Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പൃഥ്വി മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവശേഷിയുള്ള പൃഥ്വി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപ്പൂര്‍ പ്രതിരോധ ആസ്ഥാനത്തായിരുന്നു പരീക്ഷണം. 350 കിലോമീറ്ററാണ് ഈ ഉപരിതല മിസൈലിന്റെ പരിധി. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈലാണ് പൃഥ്വി.