യു.ഡി.എഫ്: 72 എൽ.ഡി.എഫ്: 68 ബി.ജെ..പി: 0
വോട്ടെണ്ണലില്‍ അവസാന നിമിഷം വരെ ഉദ്വേഗംരണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. അധികാരത്തിലേക്ക്ബി.ജെ.പി.ക്ക് സീറ്റില്ലവി.എസ്. തരംഗം എല്‍.ഡി.എഫിന് തുണയായിസി.പി.എം. വലിയ ഒറ്റക്കക്ഷി
ജെ.എസ്.എസ്., സി.എം.പി, കോണ്‍. (എസ്), ഐ.എന്‍.എല്‍, കേരളാ കോണ്‍ഗ്രസ് (പി.സി. തോമസ്) എന്നീ കക്ഷികള്‍ക്ക് സീറ്റില്ലകണ്ണൂര്‍, കോഴിക്കോട്, കൊല്ലം, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ എല്‍.ഡി.എഫിനോടൊപ്പംവയനാട്, മലപ്പുറം, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ യു.ഡി.എഫിനോടൊപ്പംഇടുക്കി, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലുമില്ലസി.പി.എമ്മിന് വയനാട്ടില്‍ സീറ്റില്ല.ബി.ജെ.പി. നേമം, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ലീഗിന് ചരിത്രവിജയം. 24ല്‍ 20 സീറ്റും വിജയിച്ചു.കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം, ആര്‍.എസ്.പി. (ബി) വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റ് വീതംകൂടിയ ഭൂരിപക്ഷം മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ഥി പി. ഉബൈദുള്ളയ്ക്ക് - 44508കുറഞ്ഞ ഭൂരിപക്ഷം പിറവത്ത് ടി.എം. ജേക്കബ്ബിന് - 157ആര്‍.എസ്.പി. (ബി)യും എന്‍.സി.പി.യും മത്സരിച്ച എല്ലാ സീറ്റുകളിലും ജയിച്ചുവി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ഭൂരിപക്ഷം കൂടി. കെ.എം. മാണിക്ക് ഭൂരിപക്ഷം കുറഞ്ഞുനേമം, കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരം.
കക്ഷിനില
യു.ഡി.എഫ്. കോണ്‍ഗ്രസ് - 38, മുസ്‌ലിം ലീഗ് - 20, കേരളാ കോണ്‍(എം) - 9, സോഷ്യലിസ്റ്റ് ജനത - 2, കേരളാ കോണ്‍ (ജേക്കബ്ബ്) - 1, കെ.ആര്‍.എസ്.പി. (ബി) - 1, കേരളാ കോണ്‍ (ബി) - 1.എല്‍.ഡി.എഫ്. സി.പി.എം. - 45,സി.പി.ഐ. - 13, ജനതാദള്‍ (എസ്) - 4,എന്‍.സി.പി. - 2, ആര്‍.എസ്.പി. - 2, സി.പി.എം. സ്വതന്ത്രര്‍ - 2.ജയിച്ച പ്രമുഖര്‍: വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കോടിയേരി ബാലകൃഷ്ണന്‍, കെ.എം. മാണി, ടി.എം. ജേക്കബ്ബ്, എം.വി. ശ്രേയാംസ്‌കുമാര്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, മാത്യു ടി. തോമസ്, സി. ദിവാകരന്‍, കെ. രാധാകൃഷ്ണന്‍, പി.ജെ. ജോസഫ്, കെ.ബി. ഗണേഷ്‌കുമാര്‍, ഡോ. തോമസ് ഐസക്ക്, ജി. സുധാകരന്‍, പി.കെ. ഗുരുദാസന്‍, എം.എ. ബേബി, എന്‍. ശക്തന്‍, ഇ.പി. ജയരാജന്‍.തോറ്റ പ്രമുഖര്‍: കെ.ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍, ഒ. രാജഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. സുരേന്ദ്രന്‍പിള്ള, പി.വി. ഗംഗാധരന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.കെ. പ്രേംനാഥ്, സി.പി. ജോണ്‍, ഡോ. കെ.സി. ജോസഫ്, എം.സി. ജോസഫൈന്‍.(മാത്രുഭൂമി 13.05.2011)