Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
അമേരിക്കയിൽ പൂച്ചക്കും പന്നിപനി: വാഷിങ്ടൻ: അമേരിക്കയിൽ പൂച്ചക്കും പന്നി പനി അയാവോയിലെ ഒരു വീട്ടിൽ വലർതുന്ന 13 വയസ്സുള്ള പൂച്ചയിലാണ് എച്ച്1 എൻ1 പന്നിപനി സ്ഥിരീകരിച്ചത് ഈ വീട്ടിലെ 2 പെർ നെരത്തേ പന്നിപനിക്കു ചികിത്സ തേടിയിരുന്നു. പൂച്ചക്കു പന്നിപനി ഉള്ളതായി യു എസ് ക്രിഷി വകുപ്പും കാർഷിക മന്ത്രാലയവും അരീച്ചു. മനുഷ്യരിൽ നിന്നും പകർന്നതാണെന്നാണ് ഡോക്ടർ മാർ പറഞു.