ലണ്ടന്‍: ഇരുപത്തൊന്‍പത് വയസ്സില്‍ മുത്തച്ഛനായതിന്റെ ത്രില്ലിലാണ്
വെയില്‍സ് സ്വദേശിയായ ഷെം ഡേവിസ്. ഡേവിസിന്റെ 14 കാരിയായ മകള്‍ ടിയ ഒരു
പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ
മുത്തച്ഛനെന്ന റെക്കോര്‍ഡ് ഡേവിസ് സ്വന്തമാക്കിയത്.
എന്നാല്‍ ഇത്തരത്തില്‍ റെക്കോര്‍ഡിടുന്നത് ഡേവിസിനൊരു പുത്തരിയല്ല. പതിനാലാം വയസ്സില്‍ അച്ഛനായി ഡേവിസ് റെക്കോര്‍ഡിട്ടിരുന്നു. ഇപ്പോള്‍ അച്ഛന്റെ പാതയില്‍ തന്നെ മകളും വന്നതു കൊണ്ട് പുതിയൊരു റെക്കോര്‍ഡ് കൂടി പിറന്നെന്നു മാത്രം.
ഏന്നാല്‍ മകള്‍ ടിയ പിറന്ന് മൂന്നു മാസത്തിനകം ഡേവിഡ് ടിയയുടെ അമ്മയുമായി പിരിഞ്ഞു. ചെറിയ പ്രായത്തില്‍ ഗര്‍ഭിണിയാകുന്നതിന്റെ കുഴപ്പങ്ങള്‍ താന്‍ ടിയയെ പറഞ്ഞ് മനസ്സിലാക്കിയിരുന്നതാണെന്നും എന്നാല്‍ തനിക്കു പറ്റിയ അതേ തെറ്റ് മകള്‍ക്കും പറ്റിയെന്നും ടിയയുടെ അമ്മയായ കെല്ലി പറഞ്ഞു.
എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞ ഡേവിസ് ഞെട്ടിപ്പോയി. ഈ പ്രായത്തില്‍ കുട്ടിയുണ്ടാകുന്നത് വളരെ പ്രയാസകരമാണ്. എന്നാല്‍ മകള്‍ക്ക് കുട്ടിയുണ്ടായതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് ഡേവിഡ് പറഞ്ഞു. പുതിയ കാമുകിയില്‍ ഒന്‍പതു വയസ്സുള്ള ഒരു മകനുണ്ട് ഡേവിസിന്.